വാങ്കഡെയിൽ സച്ചിൻ ഔട്ടായി മടങ്ങുമ്പോൾ ഗെയ്‍ൽ കരഞ്ഞു, ഞാനും: എഡ്വേഡ്സ്

ചെന്നൈ∙ 2013 നവംബറിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരെ വിരമിക്കൽ ടെസ്റ്റ് കളിച്ച സച്ചിൻ തെൻഡുൽക്കർ കരിയറിലെ അവസാന ഇന്നിങ്സിൽ പുറത്തായി മടങ്ങിയപ്പോൾ, ക്രിസ് ഗെയ്‍ലും താനും കണ്ണീരണിഞ്ഞ സംഭവം വെളിപ്പെടുത്തി വിൻഡീസ് താരം കിർക് എഡ്വേഡ്സ്. ‘ക്രിക്ട്രാക്കറു’മായി ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ

from Cricket https://ift.tt/3drIgr8

Post a Comment

0 Comments