പിന്നിൽനിന്ന് കുത്തുമ്പോഴും ‘ചിരിച്ച’ സുശാന്ത്; ശ്രദ്ധ കവർന്ന് ചെഹലിന്റെ പോസ്റ്റ്

മുംബൈ∙ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. ബോളിവുഡിൽനിന്ന് ഉണ്ടായ തിരിച്ചടികളും വ്യക്തിബന്ധങ്ങളിലെ തകർച്ചയും നിമിത്തം വിഷാദരോഗത്തിലേക്ക് വഴുതിവീണാണ് സുശാന്ത്

from Cricket https://ift.tt/3fJqtwU

Post a Comment

0 Comments