ന്യൂഡൽഹി∙ നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ലോകവ്യാപകമായി പ്രചാരണം നടക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ മകൻ സൊരാവറിനെ നിറവുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയ ആരാധകനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഭാര്യ അയേഷ ധവാൻ. അയേഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മകനൊപ്പമുള്ള ചിത്രത്തിനാണ്
from Cricket https://ift.tt/2AWFSeS
0 Comments