ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നതിന് മുൻപ് പരിശോധന; 10 പാക്ക് താരങ്ങൾക്ക് കോവിഡ്!

ഇസ്‍ലാമബാദ്∙ ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഏഴു പാക്കിസ്ഥാൻ താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമിൽ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ

from Cricket https://ift.tt/2Nm9STZ

Post a Comment

0 Comments