ഹർഭജൻ സിങ്ങിന് വിലക്കു ലഭിക്കാതിരിക്കാൻ ഐപിഎൽ കമ്മിഷണർക്കു മുന്നിൽ കരയുകയും യാചിക്കുകയും ചെയ്തിട്ടുണ്ടെന്നു മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ നേരിടേണ്ടിവന്ന വിലക്ക് കഴിഞ്ഞ് കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിച്ചു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് ശ്രീശാന്ത് ഐപിഎല്ലിലെ പഴയ ‘അടി’.... Sreesanth, Cricket, Sports, Manorama News
from Cricket https://ift.tt/2ZcsiMm
0 Comments