ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയിൽ ക്രിക്കറ്റ് ടീമുകളിലും സൂപ്പർ താരങ്ങളുടെ വേണ്ടപ്പെട്ടവർക്കായി പ്രതിഭകളായ പലരെയും ഒഴിവാക്കിയെന്നാണു ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വീണ്ടും സജീവമായതോടെ ഏറ്റവുമധികം വിമർശനം.... Cricket, Arjun, Sports, Manorama News
from Cricket https://ift.tt/2YFjfEE
0 Comments