കറാച്ചി∙ ക്രിക്കറ്റ് കളത്തിൽ ആരംഭിച്ച ശത്രുത വിരമിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ തുടരുന്ന ഇന്ത്യൻ താരം ഗൗതം ഗംഭീറും പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും പ്രശ്നങ്ങൾ പറഞ്ഞുതീർക്കണമെന്ന നിർദ്ദേശവുമായി മുൻ പാക്കിസ്ഥാൻ താരം വഖാർ യൂനിസ് രംഗത്ത്. ആളുകൾക്ക് പറഞ്ഞുചിരിക്കാനുള്ള വകയാണ് ഇരുവരും
from Cricket https://ift.tt/3cn4F8r

0 Comments