ന്യൂഡൽഹി ∙ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ സച്ചിൻ തെൻഡുൽക്കറെ പിന്നിലാക്കി രാഹുൽ ദ്രാവിഡ്. 11,400 പേർ പങ്കെടുത്ത വോട്ടിങ്ങിൽ 52% പേരുടെ പിന്തുണയുമായാണു... Indian Cricket Team Rahul Dravid
from Cricket https://ift.tt/2NuOZGa
0 Comments