‘അർജുൻ തെൻഡുൽക്കറുടെ ഇന്ത്യൻ ടീം പ്രവേശനം എളുപ്പമല്ല; തളികയിൽവച്ച് നൽകില്ല’

ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷപാതം ഇല്ലെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ, സുനിൽ ഗവാസ്കറുടെ മകൻ രോഹന്‍ ഗവാസ്കര്‍ എന്നിവരുടെ കരിയറുകൾ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റിൽ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ

from Cricket https://ift.tt/2YD6Elp

Post a Comment

0 Comments