‘കോവിഡുള്ള പാക്ക് താരങ്ങൾ വിളിച്ചപ്പോൾ 2 ദിവസം ഫോൺ എടുത്തില്ല, സംരക്ഷണമില്ല’

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും മെഡിക്കൽ സ്റ്റാഫുകൾക്കുമെതിരെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. കോവിഡ് രോഗം ബാധിച്ച താരങ്ങൾ സഹായത്തിനായി വിളിച്ചപ്പോൾ പാക്കിസ്ഥാൻ സംഘത്തിലെ മെഡിക്കല്‍ ഉദ്യോഗസ്ഥർ ഫോൺ എടുക്കുക പോലും ചെയ്തില്ലെന്ന് ഇൻസമാം ആരോപിച്ചു. താരങ്ങളെ

from Cricket https://ift.tt/2VryezX

Post a Comment

0 Comments