ന്യൂഡൽഹി ∙ ഈ മാസം ഒടുവിൽ തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം കോവിഡ് മൂലം ഉപേക്ഷിച്ചതിനു പിന്നാലെ ഓഗസ്റ്റിൽ നടക്കേണ്ട സിംബാബ്‌വെ പര്യടനവും റദ്ദാക്കിയതായി ബിസിസിഐ. സിംബാബ്‌വെയിലെ ഏകദിന പരമ്പര ഓഗസ്റ്റ് 22നു തുടങ്ങാനാണു നിശ്ചയിച്ചിരുന്നത്. | Indian Cricket Team | Manorama News
from Cricket https://ift.tt/3hAvJF2

0 Comments