സൈമണ്ട്സും ‘മങ്കി’ വിളിയും; ഹർഭജനെ രക്ഷിച്ചത് സച്ചിന്റെ ‘മാ കീ...’ മൊഴി!

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുമ്പോൾ താൻ വംശീയാധിക്ഷേപത്തിന് വിധേയനായെന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഡാരെൻ സമിയുടെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റ് ഇനിയും ശമിച്ചിട്ടില്ല. 2013–14 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിക്കുമ്പോൾ സഹതാരങ്ങൾ ‘കാലു’ എന്ന് വിളിച്ച്

from Cricket https://ift.tt/2Cg0Wx5

Post a Comment

0 Comments