ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ചൈനീസ് കമ്പനികൾക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഇത്തരം കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് കരാർ ഉൾപ്പെടെയുള്ള സഹകരണങ്ങൾ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ബിസിസിഐയും. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന
from Cricket https://ift.tt/37T4lgV
0 Comments