ക്രിക്കറ്റിൽ വീണ്ടും കോവിഡ്; ബംഗ്ലദേശ് താരം മൊർത്താസയ്ക്കും രോഗം സ്ഥിരീകരിച്ചു

ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബംഗ്ലദേശിന്റെ മുൻ നായകൻ കൂടിയായ മൊർത്താസ, പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ താരമാണ്. ക്രിക്കറ്റിൽ സജീവമായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച മൊർത്താസ നിലവിൽ

from Cricket https://ift.tt/2AQ1N7r

Post a Comment

0 Comments