ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഘർഷം മുൻനിർത്തി ചൈനീസ് കമ്പനികളെ
from Cricket https://ift.tt/3hRTBEi
0 Comments