2011ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെ ‘ചിലര്‍ക്കു വിറ്റെന്ന’ പ്രസ്താവന മയപ്പെടുത്തി ശ്രീലങ്കൻ മുൻ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമഗ. നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ സംശയങ്ങളാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണു അലുത്ഗമഗയുടെ പുതിയ നിലപാട്.... India, Sri Lanka, BCCI, Manorama News
from Cricket https://ift.tt/3icUQ0P
0 Comments