ന്യൂഡൽഹി∙ യുഎസ്സിൽ ജോർജ് ഫ്ലോയ്ഡെന്ന കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ഉടലെടുത്ത പ്രതിഷേധം ക്രിക്കറ്റിനെയും കീഴടക്കുന്നതിനിടെ, മതത്തിന്റെ പേരിലുള്ള വേർതിരിവുകളും വംശീയതയാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്. വംശീയതയെന്നത് ചർമത്തിന്റെ
from Cricket https://ift.tt/2AqdoK5
0 Comments