ന്യൂഡൽഹി ∙ താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞടുക്കപ്പെട്ടതിനു പിന്നിലെ രസകരമായ കഥകൾ വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റൻ. ഒരു തയാറെടുപ്പുമില്ലാതെ അഭിമുഖത്തിനെത്തിയ താൻ വെറും 7 മിനിറ്റിനുള്ളിൽ ഇന്ത്യൻ പരിശീലകനായി കരാർ ഒപ്പിട്ടെന്നു കിർസ്റ്റൻ ഒരു പോഡ്കാസ്റ്റിൽ
from Cricket https://ift.tt/3devvA1
0 Comments