നസീർ സേവാഗിനേക്കാൾ പ്രതിഭയുണ്ടായിരുന്ന താരം, ബുദ്ധി കുറഞ്ഞുപോയി: അക്തർ

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിനേക്കാൾ പ്രതിഭയുള്ള താരമായിരുന്നു പാക്കിസ്ഥാന്റെ മുൻ ഓപ്പണർ ഇമ്രാൻ നസീറെന്ന് മുൻ പാക്ക് താരം കൂടിയായ ഷോയ്ബ് അക്തർ. പക്ഷേ, സേവാഗിന്റെ അത്ര ബുദ്ധിയില്ലാതെ പോയതുകൊണ്ടാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ എങ്ങുമെത്താതിരുന്നതെന്നും അക്തർ അഭിപ്രായപ്പെട്ടു.

from Cricket https://ift.tt/2YnM5JM

Post a Comment

0 Comments