യുഎസ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഇന്ത്യക്കാരൻ; അരുൺകുമാർ ഫ്രം കർണാടക

ന്യൂയോർക്ക്∙ യുഎസ്എ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ കർണാടക ബാറ്റ്സ്മാൻ അരുൺകുമാറിനെ നിയമിച്ചു. കർണാടക സീനിയർ ടീമിനൊപ്പം പരിശീലകനായി ജോലി ചെയ്തിട്ടുള്ള അരുൺ, ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനുമായിരുന്നു. യുഎസ് ടീമിന് ടെസ്റ്റ് പദവി നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന്

from Cricket https://ift.tt/2Yd4Hwh

Post a Comment

0 Comments