കിങ്സ്റ്റൺ∙ മുൻ വെസ്റ്റിൻഡീസ് താരവും കരീബിയൻ സൂപ്പർ ലീഗിൽ ജമൈക്ക ടാലവാസിന്റെ സഹപരിശീലകനുമായ രാംനരേഷ് സർവനെതിരെ അതിരൂക്ഷമായ വിമർശനമുയർത്തിയ സൂപ്പർതാരം ക്രിസ് ഗെയ്‍ലിനെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. വിവാദപരമായ പ്രസ്താവനകളിൽ ഗെയ്‍ൽ നൽകിയ വിശദീകരണത്തിനു പിന്നാലെ വിവാദം അവസാനിപ്പിക്കാൻ അധികൃതർ
from Cricket https://ift.tt/2WFSL4K

0 Comments