കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ ഒരിക്കൽ മഹേന്ദ്രസിങ് ധോണിയുടെ വിക്കറ്റെടുത്തശേഷം ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ ടീം മാനേജ്മെന്റ് ഒരിക്കലും തനിക്ക് അവസരം നൽകിയിട്ടില്ലെന്ന് മലയാളി താരം എസ്.ശ്രീശാന്ത്. ഹലോ ആപ്പിലെ ഒരു ലൈവ് സെഷനിലാണ് ശ്രീശാന്ത് ഇക്കാര്യം
from Cricket https://ift.tt/2LEL9ti

0 Comments