കരുൺ, റായുഡു, അശ്വിൻ; ഇവരാണ് എന്റെ ‘സങ്കടങ്ങൾ’: ഏറ്റുപറഞ്ഞ് പ്രസാദ്

ന്യൂഡൽഹി∙ ഇന്ത്യൻ സീനിയർ ടീമിന്റെ ചീഫ് സിലക്ടറെന്ന നിലയിൽ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ആന്ധ്രാപ്രദേശിൽനിന്നുള്ള എം.എസ്.കെ. പ്രസാദ്. ടീം സിലക്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ പ്രസാദും സംഘവും വിവാദപുരുഷൻമാരായി. പ്രസാദിന്റെതന്നെ നാട്ടുകാരനായ അമ്പാട്ടി റായുഡു ലോകകപ്പ് ടീം

from Cricket https://ift.tt/2YmjvbY

Post a Comment

0 Comments