സച്ചിന്റെ കോച്ച് ഒരു ഫസ്റ്റ് ക്ലാസ് മത്സരം എങ്കിലും കളിച്ചിട്ടുണ്ടോ? എം.എസ്.കെ. പ്രസാദ്

മുംബൈ∙ മതിയായ മത്സരപരിചയം കൂടാതെയാണ് താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായതെന്ന വിമർശനത്തെ ചെറുക്കാൻ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ ബാല്യകാല കോച്ച് രമാകാന്ത് അച്ഛരേക്കറെ ഉദാഹരണമാക്കി എം.എസ്.കെ. പ്രസാദ്. സച്ചിനെപ്പോലൊരു സൂപ്പർതാരത്തെ പരിശീലിപ്പിച്ച അച്ഛരേക്കർ

from Cricket https://ift.tt/3bXJpGJ

Post a Comment

0 Comments