ഇസ്‍ലാമാബാദ്∙ ‘ലോകകപ്പ് വേദികളിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ലെന്ന കുറവ് പാക്കിസ്ഥാൻ ടീമിന് ഉടനെയൊന്നും പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ല’ – ഇതു പറയുന്നത് ഏതെങ്കിലും ഇന്ത്യൻ താരമോ ആരാധകനോ അല്ല. പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖാണ്. ലോകകപ്പിൽ ഇന്ത്യയോടു തോറ്റ മൂന്നു ടീമുകളിൽ
from Cricket https://ift.tt/2SsNbjH

0 Comments