ന്യൂഡൽഹി∙ ക്രിക്കറ്റിൽ തന്റെ മെന്ററാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിങ് ധോണിയെന്ന് യുവതാരം ഋഷഭ് പന്ത്. യുവതാരങ്ങളെ സഹായിക്കുന്ന കാര്യത്തിൽ തന്റേതായൊരു രീതി കാത്തുസൂക്ഷിക്കുന്നയാളാണ് ധോണിയെന്നും പന്ത് വെളിപ്പെടുത്തി. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അദ്ദേഹം
from Cricket https://ift.tt/3aYLqBe

0 Comments