ന്യൂഡൽഹി∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തോറ്റതിനു പിന്നാലെ ‘ഈ വർഷം ഏകദിന ക്രിക്കറ്റ്’ അത്ര പ്രധാനമല്ലെന്ന് പറഞ്ഞ ഇന്ത്യൻ നായകൻ വിരാട് കോലിയെ പൊളിച്ചടുക്കി മുൻ പേസ് ബോളർ ആശിഷ് നെഹ്റ. മൂന്നു മത്സരങ്ങടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരവും തോറ്റതിനു പിന്നാലെയാണ് ഈ വർഷം ഏകദിനം അത്ര പ്രധാനപ്പെട്ടതല്ലെന്ന്
from Cricket https://ift.tt/3ciIu3Z

0 Comments