ഞാനും കശ്മീരിയാണ്, കശ്മീരിനെത്തൊട്ട് കളിക്കാൻ നിൽക്കേണ്ട: അഫ്രീദിയോട് റെയ്ന

ഗാസിയാബാദ്∙ കശ്മീരിനെച്ചൊല്ലി വീണ്ടും വിവാദമുയർത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ‘കശ്മീരി’യുടെ മറുപടി. കശ്മീരിൽ വേരുകളുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയാണ് അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. മുഖ്യധാരയിൽ സജീവമായി നിൽക്കാനുള്ള

from Cricket https://ift.tt/3bIehKC

Post a Comment

0 Comments