ഇസ്‍ലാമാബാദ്∙ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്നതിനൊപ്പം സച്ചിൻ തെൻഡുൽക്കർ – ശുഐബ് അക്തർ പോരാട്ടമെന്ന നിലയ്ക്കുകൂടി ശ്രദ്ധേയമായ 2003ലെ ലോകകപ്പ് മത്സരത്തിൽ, സച്ചിനെ സെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയപ്പോൾ സങ്കടം തോന്നിയെന്ന് ശുഐബ് അക്തർ. ദക്ഷിണാഫ്രിക്കയിൽ നടന്ന 2003ലെ ലോകകപ്പിൽ വീരേന്ദർ സേവാഗിനൊപ്പം
from Cricket https://ift.tt/2TddgUo

0 Comments