മുംബൈ പൊലീസിനും കരുതൽ; 5 ലക്ഷം രൂപ വീതം നൽകി കോലി, അനുഷ്ക

മുംബൈ∙ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയിൽ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജസ്വലമായി പ്രവർത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ വീതമാണ് നൽകിയത്.

from Cricket https://ift.tt/2yAVkw4

Post a Comment

0 Comments