സച്ചിൻ തെൻഡുൽക്കറെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് എത്രയോ പെൺകുട്ടികൾ! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാൾ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വർഷം മുൻപാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വർഷത്തിനു ശേഷം വിവാഹം. | Sachin Tendulkar | Manorama News
from Cricket https://ift.tt/2TAh3v9
0 Comments