ധാക്ക∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി അണ്ടർ 19 ലോകകപ്പ് കാലം മുതലുള്ള ‘ശത്രുത’ ഓർത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളർ റൂബൽ ഹുസൈൻ. ലോകകപ്പ് വേദികളിൽ ഉൾപ്പെടെ കോലിയും റൂബൽ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങൾ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബൽ ഹുസൈനെ മത്സരത്തിനിടെ കോലി ചീത്തവിളിച്ചതു മുതൽ ഇരുവരും
from Cricket https://ift.tt/2WHf8WA

0 Comments