താരങ്ങൾ കളിനിർത്തി യുദ്ധത്തിന്; ഇതിനു മുൻപ് ‘ക്രിക്കറ്റില്ലാക്കാലം’ രണ്ടു വട്ടം!

കോവിഡ് 19 പകർച്ചവ്യാധി ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ നഷ്ടം കായികലോകത്തിനു കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റിനു മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിനും വൻതിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആർപ്പുവിളികളോടെ ക്രിക്കറ്റ് എന്നു തിരിച്ചെത്തും എന്ന കാര്യത്തിൽ ആർക്കും എത്തുംപിടിയുമില്ല. ക്രിക്കറ്റ്

from Cricket https://ift.tt/3ekt9Bs

Post a Comment

0 Comments