ഇസ്‍ലാമാബാദ്∙ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയെ ‘നേരിടാൻ’ ഒടുവിൽ മുഹമ്മദ് ഹഫീസും രംഗത്തിറങ്ങി. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയും തമ്മിലുള്ള വാക്പോരിൽ പങ്കാളിയായി ഹഫീസും ട്വിറ്ററിലൂടെ രംഗത്തെത്തി. റമീസ് രാജയുടെ പേരെടുത്തു
from Cricket https://ift.tt/2VtnJv7

0 Comments