‘രവീന്ദ്ര ജഡേജ ജാതി പറയുന്നു’; വിമർശനവുമായി ഒരുവിഭാഗം ആരാധകർ

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പ്രതിസ്ഥാനത്തു നിർത്തി പുതിയ വിവാദം. ഇന്ത്യൻ ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന ജഡേജ, കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല വിവാദനായകനായത്. പകരം, തന്റെ ജാതി ആവർത്തിച്ച് പറയുന്ന, അത് ആഘോഷമാക്കുന്ന രീതികളുടെ പേരിലാണ്

from Cricket https://ift.tt/3aj3PIL

Post a Comment

0 Comments