കൊൽക്കത്ത∙ മനുഷ്യജീവൻ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കാനാകില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ജീവൻ തന്നെ അപകടത്തിലായിരിക്കുന്ന സമയത്ത് കായിക മത്സരങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ഉടനെയൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കാൻ സാധ്യതയില്ലെന്നും ഗാംഗുലി
from Cricket https://ift.tt/3cG4nKp
0 Comments