ന്യൂഡൽഹി∙ ലോക്ഡൗണിനിടെ അന്തരിച്ച വീട്ടുജോലിക്കാരിയായ സ്ത്രീക്ക് അന്ത്യകർമങ്ങൾ നിർവഹിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിന് കയ്യടിച്ച് രാജ്യം. ആറു വർഷമായി തന്റെ വീട്ടിൽ ജോലികളിൽ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സരസ്വതി പാത്രയ്ക്കാണ് ഗംഭീർ അന്ത്യകർമങ്ങൾ നിർവഹിച്ചത്. കഴിഞ്ഞ
from Cricket https://ift.tt/3aHW3sl
0 Comments