ഞാൻ വല്ലതും പറഞ്ഞോ, നിങ്ങളും പറയേണ്ട: മുഷ്താഖിന്റെ വായടപ്പിച്ച സച്ചിൻ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിനെ ‘സ്ലെഡ്ജ്’ ചെയ്ത (കളിക്കളത്തിൽ എതിരാളികളെ മാനസികമായി തളർത്താൻ ചീത്തവിളിക്കുന്ന രീതി) സംഭവം വിവരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സഖ്‌ലെയ്ൻ മുഷ്താഖ്. കരിയറിന്റെ തുടക്കക്കാലത്തായിരുന്നു സംഭവമെന്ന് മുഷ്താഖ് അനുസ്മരിച്ചു. അന്ന് ചീത്തവിളിച്ചതിനു

from Cricket https://ift.tt/2KxUUIZ

Post a Comment

0 Comments