മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനിടെ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന് പ്രണാമമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കോവിഡ് 19 പിടിപെട്ട് മരിച്ച ലുധിയാന അസിസ്റ്റന്റ് കമ്മിഷണർ അനിൽ കോലിക്കാണ് ഹർഭജന്റെ കണ്ണീർ പ്രണാമം. കോവിഡ് ബാധിച്ച്
from Cricket https://ift.tt/3aki2oQ
0 Comments