നല്ല ഐപിഎൽ ക്യാപ്റ്റൻ രോഹിതെന്ന് ഗംഭീർ, ധോണിയെന്ന് പീറ്റേഴ്സൻ; കോലിക്കാളില്ല!

ന്യൂഡൽഹി∙ പന്ത്രണ്ട് എഡിഷനുകൾ പൂർത്തിയാക്കിയ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരാണ്? കഴിഞ്ഞ ദിവസം സ്റ്റാർ‌ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിൽ ഈ ചോദ്യമുയർന്നപ്പോൾ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കയ്യടിച്ചത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക്. ഇന്ത്യയുടെ മുൻ ബാറ്റിങ് പരിശീലകൻ

from Cricket https://ift.tt/2XYIbqy

Post a Comment

0 Comments