ജോലിക്കുള്ള കത്ത് കീറിയെറിഞ്ഞ് ട്രയൽസിന് പോയി, ജീവിതം മാറി: ക്രുനാൽ

മുംബൈ∙ സർക്കാർ ജോലിക്കായുള്ള കത്ത് കീറിയെറിഞ്ഞ് ബറോഡ ക്രിക്കറ്റ് ടീമിലേക്കുള്ള ട്രയൽസിന് പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുനാൽ പാണ്ഡ്യ. സർക്കാർ ജോലിക്കുള്ള പരീക്ഷയ്ക്ക് കത്തുവന്ന അതേ സമയത്താണ് ബറോഡ ടീമിലേക്ക് ട്രയൽസിന് അവസരം ലഭിച്ചത്. മാസം 15,000 – 20,000 രൂപ

from Cricket https://ift.tt/3bemCq8

Post a Comment

0 Comments