ന്യൂഡൽഹി∙ ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാതൃകയാക്കാൻ കൊള്ളുന്ന താരങ്ങൾ തീരെ കുറവാണെന്ന മുൻ താരം യുവരാജ് സിങ്ങിന്റെ അഭിപ്രായം ശരിവച്ച് മുൻ താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ കഴിയുന്ന സീനിയർ താരങ്ങൾ യുവതാരങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.
from Cricket https://ift.tt/3b84gHh
0 Comments