റാഞ്ചി∙ ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണിയുടെ ഭാവി എന്താകുമെന്ന് സഹതാരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ച പൊടിപൊടിക്കുകയാണ്. ധോണി ഇന്ത്യയ്ക്കായി തുടർന്നും കളിക്കുമെന്ന് ഒരുകൂട്ടരും ഇനി കളിക്കാൻ സാധ്യതയില്ലെന്ന് മറ്റൊരു കൂട്ടരും വാദിക്കുമ്പോൾ, ധോണിയെ ഇതൊന്നും ബാധിച്ച
from Cricket https://ift.tt/3aKVrC3
0 Comments