മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളുടെ സോഷ്യൽ മീഡിയ പ്രേമത്തെ വിമർശിച്ച് മുൻ താരം യുവരാജ് സിങ് രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ എന്തൊക്കെയോ ആണെന്നു കാട്ടാൻ യുവതാരങ്ങൾക്ക് വെമ്പലാണെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. പേസ് ബോളർ ജസ്പ്രീത് ബുമ്രയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് യുവരാജ് ഇക്കാര്യം
from Cricket https://ift.tt/35fOtUy
0 Comments