മുംബൈ∙ ഡൽഹി ക്രിക്കറ്റ് ടീമിൽ സിലക്ഷനു പോയി ഇടം കിട്ടാതെ മടങ്ങിയ സംഭവം വിവരിച്ച് ഇപ്പോൾ ലോക ക്രിക്കറ്റിൽ ഒന്നാം നമ്പർ താരമായി വിലയിരുത്തപ്പെടുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. സിലക്ഷൻ കിട്ടാതെ നിരാശനായി മടങ്ങിയെന്നു മാത്രമല്ല, പിറ്റേന്നു പുലർച്ചെ മൂന്നു മണി വരെ ഉറങ്ങാൻ പോലുമാകാതെ
from Cricket https://ift.tt/2znMzW6
0 Comments