നിസാമുദ്ദീൻ ട്വീറ്റ് ചെയ്തും പിന്നെ ഡിലീറ്റ് ചെയ്തും ഭോഗ്‍ലെ; പരിഹസിച്ച് ആരാധകർ

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾ ചേരുന്നതിനെതിരെ ആളുകളെ ബോധവൽക്കരിക്കാൻ തുനിഞ്ഞ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ പുലിവാൽ പിടിച്ചു. നിസാമുദ്ദീനിലെ മതചടങ്ങിന്റെ പശ്ചാത്തലത്തിൽ ഇത്തരം യോഗംചേരലുകൾക്കെതിരെ നിലപാടെടുത്ത ഭോഗ്‍ലെ, പിന്നീട് ‘നിസാമുദ്ദീൻ’ ട്വീറ്റിൽനിന്ന്

from Cricket https://ift.tt/2X5AGhi

Post a Comment

0 Comments