സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരെ മികച്ച ബാറ്റിങ് റെക്കോർഡുള്ള ഇന്ത്യൻ താരമാണ് വി.വി.എസ്. ലക്ഷ്മൺ. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ആ വിഖ്യാത പ്രകനം ഉൾപ്പെടെ ഓസീസിനെ വെള്ളംകുടിപ്പിച്ച എത്രയോ ഇന്നിങ്സുകൾ ആ ബാറ്റിൽനിന്ന് പിറന്നു. അവരുടെ ലോകോത്തര സ്പിന്നർ ഷെയ്ൻ വോൺ ഉൾപ്പെടെയുള്ളവർ ലക്ഷ്മണിന്റെ ബാറ്റിന്റെ
from Cricket https://ift.tt/2X8CJRC
0 Comments