ക്രൈസ്റ്റ്ചർച്ച്∙ സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ദമ്പതികളാണ് ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റും ലീ തഹൂഹുവും. ഇരുവർക്കും ഈ വർഷം ആദ്യം കുഞ്ഞു ജനിച്ചതും വിവിധ മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. 2020 ജനുവരി 13നാണ് ഇവർക്ക്
from Cricket https://ift.tt/2S01RXh
0 Comments