ഷാക്കിബിന്റെ ബാറ്റിന് 18 ലക്ഷം രൂപ

ധാക്ക ∙ കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താൻ ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ലേലത്തിനു വച്ച ക്രിക്കറ്റ് ബാറ്റിനു കിട്ടിയത് 24,000 ഡോളർ (18.24 ലക്ഷം രൂപ). കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിൽ ഷാക്കിബ് ഉപയോഗിച്ച ബാറ്റാണു ലേലത്തിനു വച്ചത് | Covid-19 | Corona | Malayalam News | Malayala Manorama

from Cricket https://ift.tt/3aAve9f

Post a Comment

0 Comments