ജീവകാരുണ്യത്തിനുണ്ടോ, ഐസിസി വിലക്ക്; ലോകകപ്പ് ബാറ്റ് ലേലംചെയ്യാൻ ഷാക്കിബ്!

ധാക്ക∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വിലക്ക് ജീവകാരുണ്യ പ്രവർത്തനത്തിന് തടസ്സമല്ലല്ലോ. ഒത്തുകളി ശ്രമം അധികൃതരെ അറിയിക്കാൻ വൈകിയതിന്റെ പേരിൽ സസ്പെൻഷൻ നേരിടുന്ന ബംഗ്ലദേശ് മുൻ നായകൻ കൂടിയായ സൂപ്പർതാരം ഷാക്കിബ് അൽ ഹസ്സനും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സംഭാവനയുമായി എത്തുന്നു.

from Cricket https://ift.tt/2VLwe50

Post a Comment

0 Comments